App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനം ?

Aകേരളം

Bഗുജറാത്ത്

Cതമിഴ്നാട്

Dഉത്തർ പ്രദേശ്

Answer:

C. തമിഴ്നാട്

Read Explanation:

• 415 തൊഴിലാളി സമരങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ തമിഴ്‌നാട്ടിൽ നടന്നത് • രണ്ടാം സ്ഥാനം - ഗുജറാത്ത് (217 എണ്ണം) • മൂന്നാമത് - കേരളം (178 എണ്ണം) • ഏറ്റവും കുറവ് തൊഴിലാളി സമരം നടന്നത് - ഉത്തരാഖണ്ഡ്


Related Questions:

2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ?
Which of the following age durations is considered as Early Adulthood stage of human life?
പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2024 ലെ നെറ്റ്‌വർക്ക് റെഡിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?