Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടെത്തിയ വനമേഖല ഏത് ?

Aവയനാട്

Bആനമുടി

Cപെരിയാർ

Dനിലമ്പൂർ

Answer:

C. പെരിയാർ

Read Explanation:

• 2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കാട്ടാനകളുടെ എണ്ണം - 1793 • ആനകളുടെ എണ്ണം രേഖപ്പെടുത്താൻ ഉപയോഗിച്ച സെൻസസ് രീതികൾ - ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ഓപ്പൺ ഏരിയ കൗണ്ട്


Related Questions:

കേരളത്തിൻ്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതം ഏതാണ് ?
പെരിയാർ ടൈഗർ റിസർവിൻ്റെ വിസ്തീർണം ?
മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവിസങ്കേതം?

സൂചനകളുടെ അടിസ്ഥാനത്തിൽ വന്യമ്യഗ സംരക്ഷണ കേന്ദ്രം തിരിച്ചറിയുക

  1. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു

  2. വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുകൾക്ക് ഇവിടം പ്രശസ്തമാണ്

  3. 1984 ൽ ഇത് ആരംഭിച്ചു

  4. പ്രദേശത്തിന്റെ ഭൂരിഭാഗവും പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു

Periyar wildlife sanctuary was situated in Idukki in the taluk of ?