Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേരളം ഭാഗമാകാൻ സന്നദ്ധത അറിയിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏത് ?

Aപി എം ആവാസ് യോജന

Bപി എം സുരക്ഷാ ബീമാ യോജന

Cപി എം ശ്രീ യോജന

Dപി എം മഹിളാ ശക്തി കേന്ദ്ര യോജന

Answer:

C. പി എം ശ്രീ യോജന

Read Explanation:

• പ്രധാൻ മന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ സ്കീം എന്നതാണ് പൂർണ്ണ രൂപം  • ഇന്ത്യയിലെ സർക്കാർ സ്‌കൂളുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി  • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


Related Questions:

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമേത് ?
നക്സലൈറ്റ് മേഖലകളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതി ?
രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ വയോജന കമ്മിഷൻ ബിൽ നിയമസഭ പാസ്സാക്കി ഗവർണറുടെ അംഗീകാരത്തിനായി അയച്ച ഇന്ത്യൻ സംസ്ഥാനം ഏത്?
Acharya Vinoda Bhava associated with
പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്?