2024 ൽ ക്ഷീരമേഖലയിൽ സ്ത്രീശാക്തീകരണവും മറ്റു പുരോഗതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ?
Aഗോസമുന്നതി
Bജനനി അമൂല്യ യോജന
Cധവള വിപ്ലവം 2.0
Dക്ഷീര സമൃദ്ധി
Answer:
C. ധവള വിപ്ലവം 2.0
Read Explanation:
• പദ്ധതിയുടെ ലക്ഷ്യം - ക്ഷീരമേഖലയിലെ സ്ത്രീ ശാക്തീകരണം, പ്രാദേശിക പാലുൽപ്പാദനം വർദ്ധിപ്പിക്കുക, പാലുൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുക, ക്ഷീര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക
• ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ചത് - 1970