App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഗിന്നസ് ലോകറെക്കോർഡിൽ ഇടംനേടിയ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ദീപം തെളിയിക്കൽ ചടങ്ങും ഏറ്റവും കൂടുതൽ വേദാചാര്യന്മാർ പങ്കെടുത്ത ആരതിയുഴിയൽ ചടങ്ങും നടന്നത് എവിടെയാണ് ?

Aവാരണാസി

Bഅയോദ്ധ്യ

Cബംഗളുരു

Dഹൈദരാബാദ്

Answer:

B. അയോദ്ധ്യ

Read Explanation:

• ദീപാവലിയോട് അനുബന്ധിച്ച് നടന്ന 25 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച ചടങ്ങാണ് ഗിന്നസ് റെക്കോർഡ് നേടിയത് • ഏറ്റവും കൂടുതൽ വേദാചാര്യന്മാർ (1121 പേർ) അയോദ്ധ്യയിൽ നടത്തിയ ആരതി ഉഴിയൽ ചടങ്ങും ഗിന്നസ് റെക്കോർഡ് നേടി


Related Questions:

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?
How many wetlands in India are included in Ramsar sites now?
2000 നോട്ടുകൾ പിൻവലിച്ചത് ?
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?