Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ചൈനയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരത്തിൽ ഹാട്രിക് സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആര് ?

Aജ്യോതി സുരേഖ വെന്നം

Bഅതിഥി സ്വാമി

Cപരിണീതി കൗർ

Dഅങ്കിത ഭഗത്

Answer:

A. ജ്യോതി സുരേഖ വെന്നം

Read Explanation:

• വ്യക്തിഗത വിഭാഗത്തിലും, ടീം ഇനത്തിലും, മിക്‌സഡ് ടീം ഇനത്തിലും ആണ് ജ്യോതി സുരേഖ വെന്നം സ്വർണ്ണം നേടിയത് • അമ്പെയ്ത്ത് ലോകകപ്പിൽ ഹാട്രിക്ക് സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം - ദീപിക കുമാരി


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച ബോറിസ് സ്‌പാസ്‌കി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
രഞ്ജി ട്രോഫിയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
ലോകത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ കൂടിയായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം നൂറാം വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് ?
Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?