App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഡിആർഡിഓ (DRDO) പുതിയ ആയുധ പരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aതമിഴ്നാട്

Bകേരളം

Cഗോവ

Dപശ്ചിമബംഗാൾ

Answer:

D. പശ്ചിമബംഗാൾ

Read Explanation:

• പശ്ചിമ ബംഗാളിലെ ജുൻപുട്ടിൽ ആണ് കേന്ദ്രം നിലവിൽ വരുന്നത് • ഡി ആർ ഡി ഓ യുടെ ചാന്ദിപ്പുർ ആയുധ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ


Related Questions:

2025 മാർച്ചിൽ ഭൂകമ്പ ദുരന്തം ഉണ്ടായ മ്യാൻമറിന് സഹായം എത്തിച്ചു നൽകുന്നതിനായി ഇന്ത്യ ഗവൺമെൻറ് നടത്തിയ രക്ഷാദൗത്യം ?
ഫ്ലാഗ് ഓഫീസർ നേവൽ ഏവിയേഷനും, ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ആയി ചുമതലയേറ്റ മലയാളി ?
2024 ൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത് ?
വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി നിയമിതരായ മലയാളി ?
2024 ജനുവരിയിൽ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ലാൻഡ് ചെയ്ത വ്യോമസേനാ വിമാനം ഏത് ?