2024 ൽ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ ആദ്യ വനിതാ ഡയറക്റ്ററായി നിയമിതയായത് ?Aനിത കെ ഗോപാൽBജയ വർമ്മ സിൻഹCഉഷാ അനന്തസുബ്രമണ്യംDവനിതാ നാടാർAnswer: A. നിത കെ ഗോപാൽ Read Explanation: • ലോകത്തെ കടലോര കാലാവസ്ഥാ പഠനത്തിൻ്റെ ഇന്ത്യൻ നോഡൽ ഓഫിസറുടെ ചുമതലയും നിത കെ ഗോപാൽ വഹിക്കുന്നുRead more in App