App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന T-20 ലോകകപ്പിൻ്റെ അംബാസഡറായ മുൻ പാക്കിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?

Aഷാഹിദ് അഫ്രീദി

Bഇൻസമാം ഉൾ ഹക്ക്

Cമിസ്ബാ ഉൾ ഹഖ്

Dയൂനിസ് ഖാൻ

Answer:

A. ഷാഹിദ് അഫ്രീദി

Read Explanation:

• 2024 ലെ T-20 ലോകകപ്പിൻ്റെ മറ്റ് അംബാസഡർമാർ - യുവരാജ് സിംഗ്, ക്രിസ് ഗെയിൽ, ഉസൈൻ ബോൾട്ട് • 2024 ലെ T-20 ലോകകപ്പ് മത്സരങ്ങളുടെ വേദി - യു എസ് എ, വെസ്റ്റിൻഡീസ്


Related Questions:

' My Great Predecessors ' എന്ന പുസ്തകം രചിച്ച മുൻ ലോക ചെസ്സ് ചാമ്പ്യൻ ആരാണ് ?
പ്രൊഫഷണൽ ഫുട്‍ബോളേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023 - 24 വർഷത്തെ "പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം" ലഭിച്ചത് ?
2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?
റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
2023 ആഗസ്റ്റിൽ അന്തരിച്ച വേൾഡ് റസലിംഗ് എന്റർടൈൻമെൻറെ താരം ആര് ?