App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?

Aമുഖ്താർ ബാബയേവ്

Bസുൽത്താൻ അൽ ജാബർ

Cനരേന്ദ്രമോദി

Dഅലി അസ്ഡോവ്

Answer:

A. മുഖ്താർ ബാബയേവ്

Read Explanation:

• അസർബൈജാൻറെ പരിസ്ഥിതി പ്രകൃതിവിഭവ വകുപ്പ് മന്ത്രിയാണ് മുഖ്താർ ബാബയേവ് • കോപ്-29 ന് വേദിയാകുന്നത് - ബാക്കു (അസർബൈജാൻ) • കോപ്-28 ന് അധ്യക്ഷത വഹിച്ചത് - സുൽത്താൻ അൽ ജാബർ


Related Questions:

കിളിമഞ്ചാരോ പർവ്വതത്തിൽ തായ്‌കോണ്ടോ പ്രകടനം നടത്തിയ ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
എഴുപത്തിയൊന്നാം ലോക സുന്ദരി മത്സരത്തിന്റെ വേദി ?
അടുത്തിടെ സാമൂഹ്യപ്രവർത്തകരുടെ വിവരങ്ങൾ വാട്സാപ്പ് വഴി ചോർത്താൻ ഉപയോഗിച്ച ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ?
2020-ലെ പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?