Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?

Aതിരുവനന്തപുരം

Bതൃശ്ശൂർ

Cകോഴിക്കോട്

Dവയനാട്

Answer:

D. വയനാട്

Read Explanation:

• വയനാട്ടിലെ പൂക്കോട് കേരള വെറ്റിനറി സർവകലാശാലയിലാണ് കോൺക്ലേവ് നടത്തുന്നത് • കേരള മൃഗസംരക്ഷണ വകുപ്പും പൂക്കോട് വെറ്റിനറി സർവ്വകലാശാലയും ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്


Related Questions:

സംസ്ഥാന സർക്കാരിന്റെ 2022 ലെ ഹരിവരാസനം പുരസ്കാരം നേടിയത് ആരാണ് ?
ഒരു രാജ്യത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട കാർ യാത്ര എന്നതിൽ ഗിന്നസ് റെക്കോർഡ് നേടിയത്
“ബാക്ക് ടു ബേസിക്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?
റെവന്യു വകുപ്പിലെ "ഇ-ഡിസ്ട്രിക്റ്റ്" ഓൺലൈൻ പോർട്ടൽ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് നടത്തിയ മിന്നൽ പരിശോധന ഏത് ?
കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?