App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന സൗദി ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യൂമെൻറ്ററി വിഭാഗത്തിൻറെ ജൂറി ചെയർമാനായി തിരഞ്ഞെടുത്ത മലയാളി ആര് ?

Aഷാജി എൻ കരുൺ

Bഷാജൂൺ കാര്യാൽ

Cജയരാജ്

Dവി കെ ജോസഫ്

Answer:

D. വി കെ ജോസഫ്

Read Explanation:

• ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവർത്തകനുമാണ് വി കെ ജോസഫ് • ഏറ്റവും നല്ല ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡും സംസ്ഥാന സർക്കാർ അവാർഡും ലഭിച്ച വ്യക്തി ആണ് വി കെ ജോസഫ്


Related Questions:

Which is the film recently banned by Pakistan, as it promote black magic, some non-Islamic sentiments ?
ഏത് ചലച്ചിത്രോത്സവത്തിൽ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബിയർ?
2025 ലെ കാൻസ് ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ പുരസ്കാരമായ പാം ഡി ഓർ പുരസ്‌കാരം നേടിയത്?
Hollywood is famous for
വെനീസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയ ചിത്രം ഏതാണ് ?