Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം ?

Aഇന്ത്യ

Bയു എസ് എ

Cഉസ്‌ബെക്കിസ്ഥാൻ

Dചൈന

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യ ആദ്യമായിട്ടാണ് ചെസ്സ് ഒളിമ്പ്യാഡ് ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് • ഓപ്പൺ വിഭാഗത്തിലെ ഇന്ത്യൻ ടീം അംഗങ്ങൾ - D ഗുകേഷ്, R പ്രഗ്നാനന്ദ, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, P ഹരികൃഷ്ണ • ഓപ്പൺ വിഭാഗം ഇന്ത്യൻ ടീം ക്യാപ്റ്റൻ - ശ്രീനാഥ് നാരായണൻ • ഓപ്പൺ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം - USA • വെങ്കല മെഡൽ നേടിയത് - ഉസ്‌ബെക്കിസ്ഥാൻ


Related Questions:

ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?
ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ?
2021ലെ ബാലൻ ഡി ഓറിൽ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം നേടിയ ഫുട്ബോൾ ക്ലബ് ?
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?