Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?

Aഇന്ത്യ

Bസിംഗപ്പൂർ

Cമലേഷ്യ

Dമെക്‌സിക്കോ

Answer:

A. ഇന്ത്യ

Read Explanation:

• ഡൽഹിയിലും മുംബെയിലുമാണ് മത്സരങ്ങൾ നടക്കുന്നത് • മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - സിനി സദാനന്ദ ഷെട്ടി • മിസ് ഇന്ത്യ 2022 ആണ് സിനി സദാനന്ദ ഷെട്ടി • 70-ാമത് മിസ് വേൾഡ് മത്സരത്തിലെ വിജയി - കരോലിന ബിലാവ്സ്കാ (രാജ്യം -പോളണ്ട്) • 70-ാമത് മിസ് വേൾഡ് മത്സരത്തിന് വേദിയായത് - പ്യുട്ടോറിക്ക


Related Questions:

ടൈം മാഗസീൻ 2024 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് ?
Who has been awarded the 2021 Golden Player by Tuttosport?
In the world production of Natural Rubber, India ranks :
Which company has launched new smaller dish to connect with satellites in low Earth orbit?
ചിക്കുൻഗുനിക്കെതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" വികസിപ്പിച്ചെടുത്തത് ആര് ?