Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിൽ അണിനിരത്തിയ ടാബ്ലോയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bഗുജറാത്ത്

Cഒഡീഷ

Dആന്ധ്രാപ്രദേശ്

Answer:

C. ഒഡീഷ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ഒഡിഷയുടെ ടാബ്ലോ പ്രമേയം - വികസിത ഭാരതത്തിലെ സ്ത്രീ ശാക്തീകരണം) • രണ്ടാം സ്ഥാനം നേടിയ സംസ്ഥാനം - ഗുജറാത്ത് • മൂന്നാം സ്ഥാനം - തമിഴ്നാട് • വിവിധ മന്ത്രാലയങ്ങളുടെയും ഡിപ്പാർട്ട്മെൻറ്റുകളുടെയും ടാബ്ലോ വിഭാഗത്തിൽ ഒന്നാമതെത്തിയത് - കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം (പ്രമേയം - ഭാരതം: ജനാധിപത്യത്തിൻറെ മാതാവ്) • പുരസ്‌കാരങ്ങൾ നിർണ്ണയിക്കുന്നത് - കേന്ദ്ര സർക്കാർ നിയോഗിക്കുന്ന 3 പാനൽ ജഡ്‌ജസ്


Related Questions:

തമിഴ്നാട് സർക്കാരിന്റെ 2025 ലെ തഗൈസൽ തമിഴർ പുരസ്‌കാരം ലഭിച്ചത്?
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ "ബെസ്റ്റ് പെർഫോമർ ബഹുമതി" നേടിയ സംസ്ഥാനം താഴെ പറയുന്നതിൽ ഏതാണ് ?
Who is the first winner of Jnanpith Award ?
Which NRI was awarded Padma Vibhushan in the field of Science and Engineering posthumously in 2022?
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്‌കാരം മലയാളത്തിൽ നിന്ന് ലഭിച്ചത് ആർക്ക് ?