• പ്ലാസ്റ്റിക്ക് മലിനീകരണം സംബന്ധിച്ച് നിയമപരമായി ഒരു അന്താരാഷ്ട്ര ഉടമ്പടി വികസിപ്പിക്കുന്നതിന് വേണ്ടി യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം(UNEP)ൻറെ നേതൃത്വത്തിൽ ആരംഭിച്ച കമ്മിറ്റി ആണ് "Intergovernmental Negotiating Committee on Plastic Pollution"
• കമ്മിറ്റിയുടെ ആദ്യ സെഷൻ നടന്നത് - പ്യുണ്ട ഡെൽ എസ്റ്റെ (ഉറുഗ്വായ്)
• രണ്ടാമത് സെഷൻ നടന്നത് - പാരിസ് (ഫ്രാൻസ്)
• മൂന്നാമത്തെ സെഷൻ നടന്നത് - നെയ്‌റോബി (കെനിയ)
• അഞ്ചാമത്തെ സെഷൻ നിശ്ചയിച്ചിരിക്കുന്നത് - ബൂസാൻ (ദക്ഷിണ കൊറിയ)