App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?

Aന്യൂഡൽഹി

Bദിസ്പൂർ

Cഗുവാഹത്തി

Dലക്‌നൗ

Answer:

A. ന്യൂഡൽഹി

Read Explanation:

• ബോഡോ വിഭാഗക്കാരുടെ ഭാഷാ, സാഹിത്യം, പാരമ്പര്യം തുടങ്ങിയവ പപ്രദർശിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഒരു സാംസ്‌കാരിക പരിപാടിയാണിത് • ആസാമിലെ ഒരു സ്വയം ഭരണ പ്രദേശമാണ് ബോഡോലാൻഡ് • ആസാമിലെ ഒരു വംശീയ ഭാഷാ വിഭാഗമാണ് ബോഡോ


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് എവിടെവച്ച്?
AISTA (All India Sugar Trade Association ) 2022 ല്‍ പുറത്തുവിട്ട കണക്ക് അനുസരിച്ചു ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം?
കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ?
2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?
Which Section of the Citizenship Act, 1955, did the Supreme Court of India uphold in October 2024?