App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ക്റ്റർ ആയി നിയമിതനായത് ആര് ?

Aജസ്റ്റിസ് അനിരുദ്ധ ബോസ്

Bജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

Cജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Dജസ്റ്റിസ് കൃഷ്ണ മുരാരി

Answer:

A. ജസ്റ്റിസ് അനിരുദ്ധ ബോസ്

Read Explanation:

• മുൻ സുപ്രിം കോടതി ജഡ്‌ജി ആണ് അനിരുദ്ധ ബോസ് • നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് - ഭോപ്പാൽ (മധ്യപ്രദേശ്) • അക്കാദമി ചെയർപേഴ്‌സൺ - സുപ്രിം കോടതി ചീഫ് ജസ്റ്റിസ്


Related Questions:

ഏത് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ഇന്ത്യയിൽ ഓംബുഡ്സ്മാൻ സ്ഥാപിതമായത് ?
പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത് ഏത് ?
'Per incurium' judgement means:
ഇന്ത്യയിൽ സ്ത്രീകൾക്കായുള്ള സ്റ്റാറ്റസ് കമ്മിറ്റി രൂപവൽക്കരിച്ച വർഷം ഏത് ?
'Law is not a mausoleum. It is not an antique to be taken down, dusted admired and put back on the shelf.' This is a famous quote of: