Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നിലവിൽ വന്ന ലോക സഭ എത്രാമത്തെതാണ്?

A16

B17

C18

D19

Answer:

C. 18

Read Explanation:

  • ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കാണ് ലോക്സഭയിൽ തുടർച്ചയായ മൂന്നാം തവണയും ഭൂരിപക്ഷം ലഭിച്ചത്.
  • എന്നാൽ കഴിഞ്ഞ രണ്ടു പ്രാവശ്യത്തെയും പോലെ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല.
  • ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്.

Related Questions:

കേരളത്തിൽ ആകെയുള്ള ലോക്സഭാ സീറ്റുകൾ എത്ര ?
Which Article helps the Rajya Sabha to take initiative in the creation of one or more All India Service?
നമ്മുടെ പാർലമെന്റിന് എത്ര സഭകളാണുള്ളത്?

താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?

  1. അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.

  2. കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.

  3. കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.

ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?