Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?

Aഎം ശ്രീശങ്കർ

Bഅബ്ദുള്ള അബൂബക്കർ

Cസഞ്ജു സാംസൺ

Dമുഹമ്മദ് അനസ്

Answer:

B. അബ്ദുള്ള അബൂബക്കർ

Read Explanation:

• മികച്ച കായികതാരത്തിന് നൽകുന്ന പുരസ്‌കാരമാണ് ജിമ്മി ജോർജ്ജ് പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ • പുരസ്‌കാര തുക - 1 ലക്ഷം രൂപ • 35-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് - എം ശ്രീശങ്കർ


Related Questions:

BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റ് താരത്തിന് നൽകുന്ന പോളി ഉമ്രിഗർ അവാർഡ് ലഭിച്ചത് ?
ദ്രോണാചാര്യ അവാർഡ് നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?
ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
150 ദിവസം കൊണ്ട് പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോർഡിട്ട മലയാളി?