Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ 66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബം നിർമ്മിച്ചത് ഏത് ബാൻഡ് ഗ്രൂപ്പ് ആണ് ?

Aശക്തി ബാൻഡ്

Bഫ്‌ളീറ്റ് വുഡ് മാക്

Cബിഗ് ബാങ്

Dപേൾ ജാം

Answer:

A. ശക്തി ബാൻഡ്

Read Explanation:

• ശക്തി ബാൻഡ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ - ശങ്കർ മഹാദേവൻ (ഗായകൻ), ഉസ്താദ് സാക്കിർ ഹുസൈൻ (തബലിസ്റ്റ്), ഗണേഷ് രാജഗോപാലൻ(വയലിനിസ്റ്റ്), വി സെൽവഗണേഷ് (താളവിദ്യാ വിദഗ്ദ്ധൻ), ജോൺ മക്‌ലോഫ്‌ലിൻ


Related Questions:

2024 ലെ അഡോൾഫ് എസ്തർ ഫൗണ്ടേഷൻ ചിത്രകലാ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?
2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി ?
2023ലെ നോർമൻ ബോർലോങ്ങ് ലോക ഭക്ഷ്യ സമ്മാനം നേടിയത് ആര് ?
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?