App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ രണ്ടാമത് രാംനാഥ് ഗോയങ്ക സാഹിത്യ പുരസ്‌കാരത്തിൽ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?

Aസാറാ ജോസഫ്

Bറസ്‌കിൻ ബോണ്ട്

Cസുധാ മൂർത്തി

Dസൽമാൻ റുഷ്‌ദി

Answer:

B. റസ്‌കിൻ ബോണ്ട്

Read Explanation:

• ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യ രചയിതാക്കളിൽ പ്രശസ്ഥനാണ് റസ്‌കിൻ ബോണ്ട് • ചെറുകഥ, നോവൽ തുടങ്ങി വിവിധ സാഹിത്യ വിഭാഗങ്ങളിലായി ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട് • സാഹിത്യ സമ്മാൻ (ഫിക്ഷൻ വിഭാഗം) പുരസ്‌കാരം ലഭിച്ചത് - ഐശ്വര്യ ഝാ (കൃതി - The Scent of Fallen Stars) • സാഹിത്യ സമ്മാൻ (നോൺ ഫിക്ഷൻ വിഭാഗം) പുരസ്‌കാരം ലഭിച്ചത് - നീരജ ചൗധരി (കൃതി - How Prime ministers Decide) • പുരസ്‌കാരം നൽകുന്നത് - ദി ന്യൂ ഇന്ത്യ എക്സ്പ്രസ്


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നേടിയ താരങ്ങൾ ആരെല്ലാം ?
Who has won Dadasaheb Phalke Award 2021 ?
2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രശസ്ത ടെന്നീസ് താരം ആര് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമർത്യ കുമാർ സെന്നിന് 1998 -ൽ _____ മേഖലയിലെ സംഭാവനകൾക്ക് നോബൽ സമ്മാനം ലഭിച്ചു.