App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ പുരുഷ സിംഗിൾസ് SL3 വിഭാഗം ബാഡ്മിൻറണിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

Aനിതേഷ് കുമാർ

Bപ്രമോദ് ഭഗത്

Cസുന്ദർ സിങ് ഗുജ്ജാർ

Dയോഗേഷ് കാതുനിയ

Answer:

A. നിതേഷ് കുമാർ

Read Explanation:

• വെള്ളി മെഡൽ നേടിയത് - ഡാനിയൽ ബെതേൽ (ബ്രിട്ടൻ) • വെങ്കലം നേടിയത് - മോങ്‌ഖോൺ ബൺസുൻ (തായ്‌ലൻഡ്) • ഇന്ത്യക്ക് വേണ്ടി 2022 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിലും സ്വർണ്ണ മെഡൽ നേടിയ താരമാണ് നിതേഷ് കുമാർ


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?
2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്ര താരങ്ങൾ പങ്കെടുക്കുന്നു ?
പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?
2024 ൽ പാരീസിൽ നടന്ന പാരാലിമ്പിക്‌സിലെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ച താരങ്ങൾ ആരെല്ലാം ?