2024 ൽ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് ആര് ?Aവി കെ ബാബു പ്രകാശ്Bഎസ് വി ഉണ്ണികൃഷ്ണൻ നായർCകെ മോഹൻദാസ്Dഎൻ കൃഷ്ണകുമാർAnswer: D. എൻ കൃഷ്ണകുമാർ Read Explanation: • തിരുവനന്തപുരം ഗവ. ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായും കോഴിക്കോട് ലോ കോളേജിൽ പ്രിൻസിപ്പാളിൻ്റെ ചുമതലയും വഹിച്ചിരുന്ന വ്യക്തിയാണ് എൻ കൃഷ്ണകുമാർRead more in App