2024 ൽ പുറത്തുവിട്ട യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം എത്ര ?A68 വയസ്B71 വയസ്C74 വയസ്D76 വയസ്Answer: B. 71 വയസ് Read Explanation: • ഇന്ത്യയിൽ സ്ത്രീകളുടെ ആയുർദൈർഘ്യം - 74 വയസ് • ഇന്ത്യയിൽ പുരുഷന്മാരേക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്കാണ്Read more in App