2024 ൽ ബ്രിട്ടനിലെ ലീഡ് സർവ്വകലാശാല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്ന രാജ്യം ?
Aചൈന
Bയു എസ് എ
Cഇൻഡോനേഷ്യ
Dഇന്ത്യ
Answer:
D. ഇന്ത്യ
Read Explanation:
• ലോകത്തിൽ പുറംതള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ 17 ശതമാനവും ഇന്ത്യയിൽ നിന്നാണ്
• പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ള രാജ്യങ്ങൾ - നൈജീരിയ, ഇൻഡോനേഷ്യ
• റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രതിവർഷം 5.7 കോടി ടൺ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്നു