App Logo

No.1 PSC Learning App

1M+ Downloads
2024 ൽ രാജ്യാന്തര ഫുട്‍ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം 2025 ൽ ദേശീയ ടീമിലേക്ക് തിരികെയെത്തിയ ഇന്ത്യൻ പുരുഷ താരം ആര് ?

Aസുനിൽ ഛേത്രി

Bബെയ്‌ചുങ് ബൂട്ടിയ

Cഗുർപ്രീത് സിങ് സന്ധു

Dവിക്രം പ്രതാപ് സിങ്

Answer:

A. സുനിൽ ഛേത്രി

Read Explanation:

• ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നു സുനിൽ ഛേത്രി • ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഫുട്‍ബോൾ താരം • ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം


Related Questions:

2025 ൽ നടക്കുന്ന IPL ക്രിക്കറ്റ് ടൂർണമെൻറിൻ്റെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിൻ്റെ പുതിയ ക്യാപ്റ്റൻ ?
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ ആദ്യ മലയാളി ആരാണ് ?
2024 ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഇൻറ്റർനാഷണൽ ചെസ് മാസ്റ്റർ ആയിരുന്ന വ്യക്തി ആര് ?
മലപ്പുറം സ്വദേശിനിയായ "നിദാ അൻജും" ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 അണ്ടർ - 21 ARCHERY WORLD YOUTH CHAMPIONSHIP (അമ്പെയ്തത്)ൽ COMPOUNDED ARCHERY പുരുഷ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് ആര് ?