Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ലോക അസ്മാ ദിനത്തിൻറെ പ്രമേയം ?

AAsthma Care For All

BAsthma Education Empowers

CClosing Gaps In Asthma

DUncovering Asthma Misconceptions

Answer:

B. Asthma Education Empowers

Read Explanation:

• മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച്ച ആണ് ദിനം ആചരിക്കുന്നത് • ദിനാചരണം നടത്തുന്ന സംഘടന - ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫോർ ആസ്മാ  • ദിനാചരണം ആരംഭിച്ച വർഷം - 1998


Related Questions:

ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?
'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?
2024 ലെ ലോക ബഹിരാകാശ വാരാചരണത്തിൻ്റെ പ്രമേയം ?
Which date is celebrated as International Labour Day?
2024 ലെ ലോക സെറിബ്രൽ പാർസി ദിനത്തിൻ്റെ പ്രമേയം ?