App Logo

No.1 PSC Learning App

1M+ Downloads
2024 ൽ വിരമിച്ച "തോമസ് മുള്ളർ" ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aടെന്നീസ്

Bഫുട്ബോൾ

Cക്രിക്കറ്റ്

Dഗോൾഫ്

Answer:

B. ഫുട്ബോൾ

Read Explanation:

• ജർമൻ ഫുട്ബോൾ താരമാണ് തോമസ് മുള്ളർ. • 2010 - ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള അവാർഡും ഗോൾഡൻ ബൂട്ടും മുള്ളർ നേടിയിരുന്നു. • 2014 -ൽ ജർമ്മനി ലോകക്കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു തോമസ് മുള്ളർ. ഈ ടൂർണമെന്റിൽ 5 ഗോൾ നേടി മികച്ച രണ്ടാമത്തെ ഗോൾ സ്‌കോറർ അവാർഡ് നേടിയിരുന്നു.


Related Questions:

2022-ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി ?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?
പാക്കിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2024 ലെ വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?