2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?
Aഅജ്‌മാൻ
Bഷാർജ
Cഫുജൈറ
Dഅബുദാബി
Answer:
D. അബുദാബി
Read Explanation:
• അബുദാബിയിലെ ആദ്യത്തെ CSI ദേവാലയം ആണ്
• CSI - Church of South India
• അബുദാബിയിലെ അബുമുറൈഖയിലെ കൾച്ചറൽ ഡിസ്ട്രിക്കറ്റിൽ ആണ് ദേവാലയം സ്ഥിതി ചെയ്യുന്നത്