App Logo

No.1 PSC Learning App

1M+ Downloads
2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?

Aഐശ്വര്യ ഓയിൽ ഫീൽഡ്

Bഅശോക് നഗർ ഫീൽഡ്

Cമുംബൈ ഹൈ ഫീൽഡ്

Dമംഗള ഫീൽഡ്

Answer:

C. മുംബൈ ഹൈ ഫീൽഡ്

Read Explanation:

• മുംബൈ ഹൈ ഫീൽഡ് പ്രവർത്തനം ആരംഭിച്ചത് - 1974 • എണ്ണ ഖനനം ആരംഭിച്ചത് - 1976 മെയ് 21 • എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യുന്നത് - ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഓ എൻ ജി സി) • അറബിക്കടലിലെ ഗൾഫ് ഓഫ് ഖംബത്തിൽ ആണ് എണ്ണ ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത്


Related Questions:

സാമൂഹ്യ പ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി ഏത്?
2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?
The inaugural Global Drug Policy Index was released recently by the ?
നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?
What is the name of the online discovery platform for the most promising startups of the country?