App Logo

No.1 PSC Learning App

1M+ Downloads
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aസുനിൽ ഛേത്രി

Bഅലാദിൻ അജാരെ

Cബ്രിസൺ ഫെർണാണ്ടസ്

Dവിശാൽ കൈത്

Answer:

B. അലാദിൻ അജാരെ

Read Explanation:

• നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC താരമാണ് അലാദിൻ അജാരെ • 2024 - 25 സീസണിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിച്ചത് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത് - വിശാൽ കൈത് (മോഹൻ ബഗാൻ FC) • പ്ലെയർ ഓഫ് ദി ലീഗ് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • എമർജിങ് പ്ലെയർ ഓഫ് ദി ലീഗ് - ബ്രിസൺ ഫെർണാണ്ടസ് ( ഗോവ FC)


Related Questions:

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ഫൈനലിലെ താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?
2025 ലെ പുരുഷ വിംബിൾഡൻ വിജയിയായത്
അന്ത്യരാഷ്ട്ര ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ജേതാക്കൾ?