Challenger App

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?

Aഇറ്റാനഗർ

Bഭുവനേശ്വർ

Cമലപ്പുറം

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്

Read Explanation:

• സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷനാണ് 2024-25 കാലയളവിൽ നടക്കുന്നത് • 2023-24 സീസണിലെ മത്സരങ്ങളുടെ വേദി - അരുണാചൽ പ്രദേശ് • 2023-24 സീസണിലെ ജേതാക്കൾ - സർവീസസ്


Related Questions:

2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ അത്‌ലറ്റ് ഫോറം (National Athletes' Forum) നടക്കുന്നത് ?
2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?
2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?