App Logo

No.1 PSC Learning App

1M+ Downloads
2024-25 ലെ ഐ -ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?

Aചർച്ചിൽ ബ്രദേഴ്‌സ് FC ഗോവ

Bമുഹമ്മദൻ സ്പോർട്ടിങ് ക്ലബ്

Cഗോകുലം FC

Dസ്പോർട്ടിങ് ക്ലബ്ബ്, ബംഗളുരു

Answer:

A. ചർച്ചിൽ ബ്രദേഴ്‌സ് FC ഗോവ

Read Explanation:

• മൂന്നാം തവണയാണ് ചർച്ചിൽ ബ്രദേഴ്‌സ് FC ഗോവ ഐ-ലീഗ് കിരീടം നേടിയത് • ഐ-ലീഗ് കിരീടം നേടിയതോടെ ചർച്ചിൽ ബ്രദേഴ്‌സ് FC ഗോവ 2025-26 ലെ ISL ഫുട്‍ബോൾ ടൂർണമെൻറിൽ മത്സരിക്കാൻ യോഗ്യത നേടി • ഐ-ലീഗ് ടൂർണമെൻറിൽ രണ്ടാം സ്ഥാനം നേടിയത് - ഇൻറർ കാശി ക്ലബ്


Related Questions:

ഐ പി എൽ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
മുരുകപ്പ ഗോൾഡ് കപ്പ് ഏതു കായിക മത്സരമായി ബന്ധപ്പെട്ടിരിക്കുന്നു?
ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡോടെ 2021ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ താരം ?
Syed Mushtaq Ali trophy is related to which sports ?
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?