App Logo

No.1 PSC Learning App

1M+ Downloads
2024-25 ലെ കേന്ദ്ര ബജറ്റിൽ ധനക്കമ്മി GDP യുടെ എത്ര ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത് ?

A6.1 %

B5.8 %

C4.9 %

D5.6 %

Answer:

C. 4.9 %

Read Explanation:

• ധനക്കമ്മി GDP യുടെ 4.9% ആയി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് • 2024-25 ബജറ്റ് അവതരിപ്പിച്ചത് - നിർമ്മല സീതാരാമൻ • ബജറ്റ് അവതരിപ്പിക്കൻ എടുത്ത് സമയം - 1 മണിക്കൂർ 25 മിനിറ്റ് (85 മിനിറ്റ്)


Related Questions:

The net value of GDP after deducting depreciation from GDP is?

With reference to the Gross Domestic Product, which of the following statements is/are correct?

1. It is the value of the all-final goods and services produced within the boundary of a nation during one year period.

2. It is calculated by adding national private consumption, gross investment, government spending and trade balance.

ഇന്ത്യയിൽ GDP കണക്കാക്കുന്നത് ആരാണ് ?
ഫാക്ടർ ചെലവിൽ GDP എന്തിനു തുല്യമാണ് ?
ഫാക്റ്റർ ചെലവിൽ ജിഡിപി ഇതിന് തുല്യമാണ് :