App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?

Aകരുൺ നായർ

Bഹർഷ് ദുബെ

Cയാഷ് റാത്തോഡ്

Dസച്ചിൻ ബേബി

Answer:

B. ഹർഷ് ദുബെ

Read Explanation:

• വിദർഭയുടെ താരമാണ് ഹർഷ് ദുബെ • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - യാഷ് റാത്തോഡ് (വിദർഭ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ഹർഷ് ദുബെ (വിദർഭ) • രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരള ടീം ക്യാപ്റ്റൻ - സച്ചിൻ ബേബി • രഞ്ജി ട്രോഫി നേടിയ വിദർഭ ടീം ക്യാപ്റ്റൻ - അക്ഷയ് വാഡ്കർ • 2024-25 ലെ രഞ്ജി ട്രോഫി കിരീടം നേടിയത് - വിദർഭ • റണ്ണറപ്പ് - കേരളം


Related Questions:

ഓർലിയൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണ്ണമെന്റ് കിരീടം നേടിയ ഇന്ത്യൻ കായികതാരം ആരാണ് ?
ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
2023 ഫെബ്രുവരിയിൽ നടന്ന പ്രഥമ വനിത പ്രീമിയർ ലീഗ് ലേലത്തിൽ ഏറ്റവും വിലകൂടിയ താരം ആരാണ് ?
ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം
1997 ലെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ആദ്യമായി ഗ്രാന്റ് സ്ലാം നേടിയ ഇന്ത്യൻ താരം മഹേഷ് ഭൂപതിയുടെ സഹതാരം ആരായിരുന്നു ?