App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?

Aഇറ്റാനഗർ

Bഭുവനേശ്വർ

Cമലപ്പുറം

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്

Read Explanation:

• സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷനാണ് 2024-25 കാലയളവിൽ നടക്കുന്നത് • 2023-24 സീസണിലെ മത്സരങ്ങളുടെ വേദി - അരുണാചൽ പ്രദേശ് • 2023-24 സീസണിലെ ജേതാക്കൾ - സർവീസസ്


Related Questions:

2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
കേരള അത്‌ലറ്റിക് അസോസിയേഷൻ നടത്തിയ 2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ?
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത് ?
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?
സ്വന്തമായി കായിക വികസന ഫണ്ടുള്ള ആദ്യ സംസ്ഥാനം ?