Challenger App

No.1 PSC Learning App

1M+ Downloads
2024-ലെ കലണ്ടർ ___ വർഷത്തിനും സമാനമായിരിക്കും

A2036

B2048

C2052

D2032

Answer:

C. 2052

Read Explanation:

തന്നിരിക്കുന്ന വർഷത്തെ 4 കൊണ്ട് ഹരിക്കുക ശിഷ്ടം 0 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 28 കൂട്ടുക ശിഷ്ടം 1 ആയാൽ തന്നിരിക്കുന്ന വർഷത്തോട് 6 കൂട്ടുക ശിഷ്ടം 2 അല്ലെങ്കിൽ 3 ആയാൽ തന്നിരിക്കുന്ന വർഷത്തോട്11കൂട്ടുക 2024/4 = ശിഷ്ടം 0 2024 + 28 = 2052


Related Questions:

If 28 February 2017 was Tuesday, then what was the day of the week on 28 February 2019?
22/01/2024 തിങ്കൾ ആയാൽ 31/01/2024 ഏത് ദിവസം ?
2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .
2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെ കൂടി എത്ര ദിവസങ്ങൾ ഉണ്ട്?
ഇന്നലെയുടെ തലേന്നു ശനിയാഴ്ച ആയാൽ നാളെയുടെ പിറ്റേന്ന് ഏതു ദിവസം