Challenger App

No.1 PSC Learning App

1M+ Downloads
2024-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ :

Aദിലീപ്

Bപൃഥ്വിരാജ്

Cമമ്മൂട്ടി

Dമോഹൻലാൽ

Answer:

B. പൃഥ്വിരാജ്

Read Explanation:

54 -ാം സംസ്ഥാന ചലച്ചിത്ര അവാർഡ്

  • മികച്ച നടൻ - പൃഥ്വിരാജ് (ചിത്രം - ആടുജീവിതം )

  • മികച്ച നടി - ഉർവശി (ചിത്രം - ഉള്ളൊഴുക്ക് )

  • മികച്ച ചിത്രം - കാതൽ ദി കോർ

  • മികച്ച സംവിധായകൻ - ബ്ലെസി ( ചിത്രം - ആടുജീവിതം )

  • മികച്ച സംഗീത സംവിധായകൻ - ജസ്റ്റിൻ വർഗീസ്

  • മികച്ച ഗാന രചയിതാവ് - ഹരീഷ് മോഹനൻ


Related Questions:

മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം
കേരള സർക്കാരിനു വേണ്ടി ഡോക്യുമെന്ററിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
2025 ജൂലായിൽ നിര്യാതയായ കന്നട സിനിമയിലെ ആദ്യത്തെ ലേഡീസ് സൂപ്പർസ്റ്റാറും തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യവുമായ സിനിമ താരം
പോക്സോ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി കേരള സർക്കാർ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌ത ഹ്രസ്വ ചിത്രം ഏത് ?

77-ാമത് കാൻ ചലച്ചിത്രമേളയിൽ 'ഗ്രാൻഡ് പ്രി' (Grand Prix) അവാർഡ് നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ :