App Logo

No.1 PSC Learning App

1M+ Downloads
2024ലെ മികച്ച നോവലിനുള്ള പദ്മരാജൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?

Aഎസ് ഹരീഷ്

Bവി. ജെ. ജെയിംസ്

Cബെന്യാമിൻ

Dകെ. ആർ. മീര

Answer:

A. എസ് ഹരീഷ്

Read Explanation:

  • നോവൽ -പട്ടുനൂൽപ്പുഴു

  • മികച്ച കഥാകൃത് -പി എസ് യാക്കൂബ്

  • ചെറുകഥ -ഇടമലയിലെ യാക്കൂബ്

  • 40000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്


Related Questions:

2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2023 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തത് ?
2022-ലെ യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം നേടിയത് ?
Who has been selected for the J.C. Daniel award for 2014 in recognition of his contribution to the Malayalam film industry?