2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
Aനിഹോൺ ഹിഡാൻക്യോ
Bസെന്റർ ഫോർ സിവിൽ ലിബർട്ടീസ്
Cയുണൈറ്റഡ് നേഷൻസ്
Dവേൾഡ് ഫുഡ് പ്രോഗ്രാം
Answer:
A. നിഹോൺ ഹിഡാൻക്യോ
Read Explanation:
2024 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ജാപ്പനീസ് സന്നദ്ധ സംഘടനായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്.
ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം.
കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ ലോകത്ത് ആണവായുധങ്ങൾ ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നിഹോൻ ഹിഡാൻക്യോയുടെ പ്രവർത്തനം നിർണായക പങ്കുവഹിച്ചെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി