Challenger App

No.1 PSC Learning App

1M+ Downloads
2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

Aമമ്മൂട്ടി

Bപൃഥ്വിരാജ്

Cജോജു ജോർജ്

Dകെ. ആർ. ഗോകുൽ

Answer:

B. പൃഥ്വിരാജ്

Read Explanation:

  • മികച്ച നടൻ (പുരുഷൻ)-പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)


Related Questions:

കേരള ഹൈക്കോടതിയുടെ ആസ്ഥാനം
' വാഴ്ത്തപ്പെട്ട പൂച്ച ' എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരി ?
കുടുംബശ്രീയുടെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ് ?
കേരളത്തിലെ ഇപ്പോഴത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
കേരളത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയായി നിയമിതയാകുന്നത്