Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ഐ.യു.സി.എൻ (IUCN) അവലോകനത്തിൽ, ലോകത്തിലെ 'ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന സംരക്ഷിത പ്രദേശങ്ങളിലൊന്നായി' (Best Managed Protected Areas) തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നാഷണൽ പാർക്ക്?

Aജിം കോർബറ്റ് നാഷണൽ പാർക്ക്

Bവാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക്

Cകാഞ്ചൻജംഗ നാഷണൽ പാർക്ക്

Dസുന്ദർബൻസ് നാഷണൽ പാർക്ക്

Answer:

C. കാഞ്ചൻജംഗ നാഷണൽ പാർക്ക്

Read Explanation:

  • • ഇന്ത്യയിൽ നിന്ന് ഈ ഉയർന്ന ഗ്രേഡ് സ്വന്തമാക്കുന്ന ഏക കേന്ദ്രം കാഞ്ചൻജംഗയാണ്.

    • സ്ഥിതി ചെയ്യുന്ന സംസ്ഥാനം - സിക്കിം

    • ലോകത്താകമാനം 46 സൈറ്റുകൾക്കാണ് " ഗുഡ് " ഗ്രേഡ് പട്ടികയിലുള്ളത്


Related Questions:

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - മനാസ് നാഷണൽ പാർക്ക്
  2. റുഡ്യാർഡ് കിപ്ലിങ്ങിൻ്റെ 'ജംഗിൾ ബുക്ക്' എന്ന കഥയിൽ പരാമർശിക്കുന്ന ദേശീയോദ്യാനം - കൻഹ ദേശീയോദ്യാനം
  3. ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് - അൻഷി ദേശീയോദ്യാനം
    The smallest national park in Kerala:
    In 2016, Khangchendzonga National Park was inscribed in UNESCO World Heritage Sites. This national park is located in ________ state of India.
    ഹസാരിബാഗ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
    Pench National Park is located in which state ?