Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ മാനവ സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A118

B101

C122

D116

Answer:

A. 118

Read Explanation:

ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനങ്ങൾ

  • 2025: 118-ആം സ്ഥാനം (147 രാജ്യങ്ങളിൽ)

  • 2024: 126-ആം സ്ഥാനം (143 രാജ്യങ്ങളിൽ)

  • 2023: 126-ആം സ്ഥാനം (137 രാജ്യങ്ങളിൽ)

  • 2022: 136-ആം സ്ഥാനം (146 രാജ്യങ്ങളിൽ)

  • 2021: 139-ആം സ്ഥാനം (149 രാജ്യങ്ങളിൽ)

  • 2018: 133-ആം സ്ഥാനം


Related Questions:

ഭൗതിക ജീവിത ഗുണനിലവാര സൂചിക ഉപയോഗത്തിൽ വന്ന വർഷം ?
ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉല്പാദനത്തിലുണ്ടാകുന്ന വർധനവിനെ പറയുന്ന പേര് ?
മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പ് വർഷം ദേശിയ വരുമാനത്തിലുണ്ടായ വർദ്ധനവിൻ്റെ നിരക്ക് എന്ത്?
ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്താണ് ?
മാനവ സന്തോഷ സൂചികക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകാരം നൽകിയ വർഷം ഏത് ?