2025-ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടാത്തത് ആര് ?Aസുസുമുകിറ്റഗാവBഒമർ യാഗിCജോൺ എം മാർട്ടിനിസ്Dറിച്ചാർഡ് റോബ്സൺAnswer: C. ജോൺ എം മാർട്ടിനിസ് Read Explanation: മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളുടെ (Metal-Organic Frameworks - MOFs) വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം നൽകിയത്. മൂന്ന് പേരാണ് ഈ പുരസ്കാരം പങ്കിട്ടത്:സുസുമു കിറ്റഗാവ (Susumu Kitagawa) - ജപ്പാൻഒമർ യാഗി (Omar Yaghi) - അമേരിക്കറിച്ചാർഡ് റോബ്സൺ (Richard Robson) - ഓസ്ട്രേലിയ Read more in App