Challenger App

No.1 PSC Learning App

1M+ Downloads
2025ലെ വയലാർ അവാർഡിന് അർഹനായത് ?

Aബെന്യാമിൻ

Bഎം.ടി. വാസുദേവൻ നായർ

Cഇ സന്തോഷ് കുമാർ

Dകെ.ആർ. മീര

Answer:

C. ഇ സന്തോഷ് കുമാർ

Read Explanation:

• 49-ാമത് വയലാർ അവാർഡ്

• തപോമയിയുടെ അച്ഛൻ എന്ന നോവലിനാണ് പുരസ്കാരം

• പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് -വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്

• ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.


Related Questions:

ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
താഴെ തന്നിട്ടുള്ളവരിൽ 2024-ലെ പദ്‌മവിഭൂഷൺ ബഹുമതി ലഭിച്ച വ്യക്തി