2025 ആഗസ്റ്റിൽ നിര്യാതനായ മുൻ കേന്ദ്രമന്ത്രിയും 3 തവണ ഝാർഖണ്ഡ് മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി ?Aഅർജുൻ മുണ്ട.Bഷിബു സോറൻ.Cബാബുലാൽ മറണ്ടി.Dരഘുബർ ദാസ്.Answer: B. ഷിബു സോറൻ. Read Explanation: ഝാർഖണ്ഡ് മുക്തി മോർച്ച യുടെ സ്ഥാപക നേതാക്കളിൽ ഒരാൾനിലവിലെ ഝാർഖണ്ഡ് മുഖ്യമന്ത്രി -ഹേമന്ത് സോറൻ Read more in App