Challenger App

No.1 PSC Learning App

1M+ Downloads
2025 ആഗസ്റ്റിൽ നിര്യാതനായ മുൻ കേന്ദ്രമന്ത്രിയും 3 തവണ ഝാർഖണ്ഡ് മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി ?

Aഅർജുൻ മുണ്ട.

Bഷിബു സോറൻ.

Cബാബുലാൽ മറണ്ടി.

Dരഘുബർ ദാസ്.

Answer:

B. ഷിബു സോറൻ.

Read Explanation:

  • ഝാർഖണ്ഡ് മുക്തി മോർച്ച യുടെ സ്ഥാപക നേതാക്കളിൽ ഒരാൾ

  • നിലവിലെ ഝാർഖണ്ഡ് മുഖ്യമന്ത്രി -ഹേമന്ത് സോറൻ


Related Questions:

തെലുങ്ക് ദേശം പാർട്ടി സ്ഥാപിച്ചത് ആരാണ് ?

രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. സാമൂഹിക വൽക്കരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രവർത്തനം 
  2. സംയോജനത്തിന്റെ പ്രവർത്തനം 
  3. രാഷ്ട്രീയ അധികാരം പ്രയോഗിക്കുന്നതിന്റെ പ്രവർത്തനം
'റോളിംഗ് പ്ലാൻ' നിലവിൽ വന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
അണ്ണാ ഹസാരെയുടെ ജന്മസ്ഥലം എവിടെയാണ് ?
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആയിരുന്ന "എസ് എം കൃഷ്ണ" 2024 ഡിസംബറിൽ അന്തരിച്ചു. അദ്ദേഹം ഏത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്ന ശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രി പദവിയിൽ എത്തിയത് ?