2025 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അംഗത്വത്തിൽ നിന്ന് പിന്മാറിയ രാജ്യം ?AഹംഗറിBമലേഷ്യCഓസ്‌ട്രേലിയDകാനഡAnswer: A. ഹംഗറി Read Explanation: • അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറിയ ആദ്യത്തെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യം • അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആസ്ഥാനം - ഹേഗ് (നെതർലാൻഡ്)Read more in App