2025 ഏപ്രിലിൽ ഏത് രാജ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് " മിത്രവിഭൂഷണ" ബഹുമതി നൽകി ആദരിച്ചത് ?
Aശ്രീലങ്ക
Bമലേഷ്യ
Cഇൻഡോനേഷ്യ
Dനേപ്പാൾ
Answer:
A. ശ്രീലങ്ക
Read Explanation:
• ഈ പുരസ്‌കാരം നേടിയ നാലാമത്തെ വ്യക്തിയാണ് നരേന്ദ്രമോദി
• വിദേശരാഷ്ട്ര തലവന്മാർക്ക് ശ്രീലങ്കൻ സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് മിത്രവിഭൂഷൺ
• ബഹുമതി നൽകിത്തുടങ്ങിയത് - 2008